Saturday, November 19, 2011

Chittur Sub-Dist. school kalolsavam list

N.B :  ഇത്  രചനാ മത്സരങ്ങളുടെ  ഒരു ഏകദേശ സമയ വിവര പട്ടികയാണ് മത്സരങ്ങളുടെ സമയവും സ്ഥലവും അന്തിമമല്ല ... ഏതു സമയത്തും മത്സരസമയത്തില്‍ മാറ്റം വരുത്തുവാന്‍ പ്രോഗ്രാം കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിയ്ക്കുന്നതാണ് ഏതു സമയത്തുള്ള മത്സരം ആണെങ്കിലും വിദ്യാര്‍ഥികള്‍ രാവിലെ തന്നെ മത്സരത്തിനു തയ്യാറായി എത്തിച്ചേരേണ്ടതാണ്. പ്രശ്നോത്തരി , ക്വിസ് , കടംകഥ തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള കുട്ടികള്‍ മറ്റു മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവര്‍ കൂടി എത്തിച്ചേര്‍ന്ന ശേഷം മാത്രമേ മത്സരങ്ങള്‍ ആരംഭിയ്ക്കുകയുള്ളൂ .


Off stage Items- Time 
schedule


Programme Notice  & Cluster  List