Monday, December 12, 2011


  കെ.എസ്.ടി.. 21 ജില്ലാ സമ്മേളനം 2012 ജനുവരി 21,22 തീയതികളില്‍ ചിറ്റൂര്‍ മംഗല്യ ഹാളില്‍ നടത്തുകയാണ്. പ്രസ്തുത സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം 2011 ഡിസംബര്‍ 14 ന് വൈകീട്ട് 4.30 മണിക്ക് G.V.G.H.S.S. CHITTURല്‍ ചേരുന്നതാണ്.പ്രസ്തുത പരിപാടിയില്‍ താങ്കളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.