Monday, January 23, 2012

കെ.എസ്.ടി.എ. ജില്ലാ സമ്മേളനം


പി. നാരായണന്‍ പ്രസിഡന്റ്, കെ.എ. ശിവദാസന്‍ സെക്രട്ടറി
Posted on: 23 Jan 2012


ചിറ്റൂര്‍: കെ.എസ്.ടി.എ. ജില്ലാപ്രസിഡന്റായി പി. നാരായണനെയും സെക്രട്ടറിയായി കെ.എ. ശിവദാസനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ടി. രാമചന്ദ്രന്‍, കെ. ഗംഗാധരന്‍, എന്‍.പി. കോമളം (വൈ. പ്രസി.), പി. കൃഷ്ണദാസ്, സി. മോഹനന്‍, കെ. രേണുകാദേവി (ജോ. സെക്ര.), എന്‍.ജി. നിമല്‍കുമാര്‍ (ഖജാ.).