പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Friday, March 09, 2012

T.E.T. (TEACHER'S ELIGIBILITY TEST)


അധ്യാപകനാകാന്‍ ഒരു യോഗ്യത നിശ്ചയിക്കുകയും അതുപ്രകാരം ജോലി ലഭിക്കുകയും ചെയ്തശേഷം ഇടക്കാലത്ത് നിലവിലുള്ള ജോലി തുടരാന്‍ പുതിയ യോഗ്യത വേണമെന്നുപറയുന്നത് ശരിയല്ല. നിലവിലുള്ള അധ്യാപകര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയെ ചെറുക്കുക.

പ്രതികരിക്കുക.............                                              പ്രതിഷേധിക്കുക....................