Monday, July 09, 2012

Dead Rat Found In Rice Distributed By Civil Supplies For Midday Meal Sch...

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് സിവില്‍ സപ്ലൈസ് വിതരണം ചെയ്ത അരിയില്‍ ചത്ത എലിയും ബീഡിക്കുറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്തത്.