Sunday, August 26, 2012

അരി ഞങ്ങളുടെ അവകാശമാണ് അത് നിങ്ങളുടെ ഔദാര്യമല്ല


അരി ഞങ്ങളുടെ അവകാശമാണ് അത് നിങ്ങളുടെ ഔദാര്യമല്ല ചാണ്ടി സാറേ ,,,,സ്കൂള്‍ കുട്ടികളുടെ ഈ വര്‍ഷത്തെ ഓണത്തിനും കിട്ടേണ്ട അരി മുടക്കിയ ഉമ്മന്‍ ചാണ്ടി സറ്ക്കാരെ നിങ്ങള്ക്ക് കാലം മാപ്പ് തരില്ല ,,,വര്‍ഷങ്ങള്‍ ആയിട്ട് ഉച്ചഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കുന്ന കുട്ടികള്‍ക്ക് ഓണത്തിനും ക്രിസ്തുമസ്സിനും  പുതു വര്‍ഷത്തിലും നല്‍കുന്ന അഞ്ചു കിലോ അരി ഇപ്രാവശ്യം ഇല്ല,,,