പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Saturday, January 05, 2013

എട്ടാം തിയ്യതി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക്‌

"എട്ടാം തിയ്യതി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക്‌" : ചില കോണുകളില്‍ സമരം നിലവില്‍ ഉള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രം ആണെന്നും ,നിലവില്‍ ഉള്ള ജീവനക്കാരെ ബാധികില്ല എന്നും ഉള്ള പ്രചാരങ്ങള്‍ കണ്ടു ........ യു ഡി എഫ് സംഘടന കല്‍ പോലും പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ നമ്മള്‍ ഉയര്‍ത്തിയ ആശങ്കകളും പ്രശ്നങ്ങളും ശരിയാണ് എന്നാ നിലപാടില്‍ എത്തിചെര്‍ന്നതാണ്....;------ സമരത്തിന്‌ എതിരായ പ്രചാരങ്ങള്‍ വിലപോകില്ല .