Monday, January 07, 2013

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ 9 കണ്‍വീനര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു

അനിശ്ചിതകാല പണിമുടക്കു നടക്കുന്നതുകൊണ്ട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ 9 കണ്‍വീനര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു