Thursday, February 14, 2013

കെ എന്‍ സുകുമാരനെ പ്രസിഡന്റായും എം ഷാജഹാനെ ജനറല്‍ സെക്രട്ടറിയായും കെഎസ്ടിഎ സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എ കെ ഉണ്ണികൃഷ്ണനാണ് ട്രഷറര്‍.