Thursday, August 08, 2013

K-TET പരിശീലനംകെ. എസ്. ടി. എ ചിറ്റൂര്‍ ഉപജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ കെ ടെററ് പരീക്ഷാ പരിശീലനം ആരംഭിയ്ക്കുന്നു. ആഗസ്റ്റ്‌ 11 ഞായറാഴ്ച്ച മുതല്‍ ചിറ്റൂര്‍ ജി. വി. ജി. എച്ച്. എസ്സ്. എസ്സില്‍ വെച്ചാണ്‌ പരിശീലനം. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ബന്ധപ്പെടുക. 9447287072, 9497887586