K.S.T.A ചിറ്റൂർ സബ് ജില്ലയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്..... സംസ്ഥാന സമ്മേളന മുന്നൊരുക്കത്തിലേക്ക്........കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കൂ.... ..

Monday, November 11, 2013

ചിറ്റൂര്‍ ഉപജില്ലാ കേരള സ്കൂൾ കലോല്‍സവം രജിസ്ട്രേഷന്‍ 15 – ന്

പെരുവെമ്പ് C.A.H.S.S-ല്‍ വച്ചു നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിന്റെ രജിസ്ട്രേഷന്‍ നവംബര്‍ 15 – ന് ഉച്ചയ്ക്ക്മണി മുതൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചുമല്‍സരങ്ങള്‍16,18,19,20 തീയ്യതികളിലും നടക്കുംഉദ്‌ഘാടന സമ്മേളനം 18ന് 9.30ന് നടക്കും.

Contact Form

Name

Email *

Message *