പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Wednesday, September 03, 2014

കെ.എസ്.ടി.എ.ചിറ്റൂര്‍ സബ് ജില്ലയുടെ ആദരാഞ്ജലി ......


അധികാരത്തിന്റെ ധിക്കാരം.....ധാര്‍ഷ്ട്യം....നഷ്ടപ്പെടുത്തിയത് ഞങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവന്‍....മുന്നിയൂര്‍ HSS ല്‍ നിന്നും ലാബില്‍ ഷൂ ഇട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അനീഷിന് കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ........കെ.എസ്.ടി..ചിറ്റൂര്‍ സബ് ജില്ലയുടെ ആദരാഞ്ജലി ......