Tuesday, December 26, 2017

ഭാഷാ വിചാരം സെമിനാർ


2018 ജനുവരി 5 വെള്ളി - ഭാഷാ വിചാരം (മാതൃഭാഷയുടെ ഭാവി ,പൊതുവിദ്യാലയങ്ങളുടെ ഭാവി ) സെമിനാർ. ഡോ: പി.പി.പവിത്രൻ പങ്കെടുക്കുന്നു. വൈകുന്നേരം 4.30 ന് ശ്രീകൃഷ്ണപുരം ട്രഷറിക്ക് മുന്നിൽ .