Tuesday, December 26, 2017

കെ.എസ്.ടി.എ ജില്ലാ സമ്മേളനം അനുബന്ധ പരിപാടികൾ


1) 2017 ഡിസംബർ 28 വ്യാഴം - സൗജന്യ ENT വൈദ്യ പരിശോധനാ ക്യാമ്പ്
രാവിലെ 9.30 മുതൽ 1 മണി വരെ
ഉദ്ഘാടനം: സ.കെ.ഗംഗാധരൻ മാസ്റ്റർ ( CPI(M) ചെർപ്പുളശ്ശേരി ഏരിയ കമ്മറ്റി അംഗം)
2) 2018 ജനുവരി 1 തിങ്കൾ - ഓർമ മരം നടൽ.ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും. ഉപജില്ലാ തല മരം നടൽ ചെർപ്പുളശ്ശേരി ഗവ: ഹൈസ്ക്കൂളിൽ.
3) 2018 ജനുവരി 2 ചൊവ്വ- കുട്ടികൾക്ക്  കൂട്ട ചിത്രം വര.കല്ലുവഴി AUP സ്ക്കൂളിൽ .ചിത്രകലാ അദ്ധ്യാപകർ  പങ്കെടുക്കുന്നു.
4) 2018 ജനുവരി 5 വെള്ളി - ഭാഷാ വിചാരം (മാതൃഭാഷയുടെ ഭാവി ,പൊതുവിദ്യാലയങ്ങളുടെ ഭാവി ) സെമിനാർ. ഡോ: പി.പി.പവിത്രൻ പങ്കെടുക്കുന്നു. വൈകുന്നേരം 4.30 ന് ശ്രീകൃഷ്ണപുരം ട്രഷറിക്ക് മുന്നിൽ .
5) 2018 ജനുവരി 7 ഞായർ - അദ്ധ്യാപകർക്കായി
ഷട്ടിൽ ടൂർണമെന്റ്.
രാവിലെ 9 മണി മുതൽ.ചെർപ്പുളശ്ശേരി വൃന്ദാവൻ ഇൻഡോർ സ്റ്റേഡിയത്തിൽ.
6) 2018 ജനുവരി 9 ചൊവ്വ- വാക്കുകൾ പൂക്കും കാലം (വർഗീയതക്കും ഫാസിസത്തിനും എതിരെ ) സെമിനാർ - ഡോ: കെ.ടി.കുഞ്ഞിക്കണ്ണൻ പങ്കെടുക്കുന്നു. വൈകുന്നേരം 4.30 ന്
അടയ്ക്കാപുത്തൂർ സെന്ററിൽ.
7) 2018 ജനുവരി 12 വെള്ളി - "അരങ്ങിനുമപ്പുറം (വനിതാ സെമിനാർ ) കടമ്പഴിപ്പുറം തിയ്യേറ്റർ ജംഗ്ഷനിൽ വൈകുന്നേരം 4.30 ന്.
8) 2018 ജനുവരി 13
ശനി - ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം.
9 ) 2018 ജനുവരി 16-കാവ്യസംസാരം (കവിയരങ്ങ്) - ചെർപ്പുളശ്ശേരി ഗവ: ഹൈസ്കൂൾ മാന്തോപ്പിൽ വൈകുന്നേരം 4 മണിക്ക്.പി.രാമൻ, പി.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു.
10) 2018 ജനുവരി 18 വ്യാഴം - അരങ്ങുണർത്തൽ -ചെർപ്പുളശ്ശേരി ടൗണിൽ വർണശബളമായ വിളംബര റാലി