Friday, September 16, 2011



പെന്‍ഷന്‍ഫണ്ട് അട്ടിമറിക്കാന്‍ ശ്രമം പിണറായി
                                                               Posted on: 16-Sep-2011 01:21 PM
തിരു: ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും പ്രേരണയില്‍ പെന്‍ഷന്‍ ഫണ്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ പെന്‍ഷന്‍ ഫണ്ട് ഉപയോഗിക്കാനാണ് നീക്കം.സ്റ്റാറ്റൂട്ടറി പെന്‍ഷന്‍കാരും ജീവനക്കാരും നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.