Wednesday, January 11, 2012

ജില്ലാ കലോല്‍സവ കണ്‍വിനര്‍മാര്‍ക്കുള്ള പ്രത്യേക അറിയിപ്പ്‌------സംസ്ഥാന സ്കൂള്‍ കലോല്‍സവം


എല്ലാ ജില്ലാ കലോല്‍സവ കണ്‍വിനര്‍മാരും നിര്‍ബന്ധമായും ജില്ലാ കലോല്‍സവത്തില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായാല്‍ ലഭിക്കുന്ന CSV File (Export File) താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ ഇന്ന്‍ തന്നെ (9-01-2012) അയക്കാന്‍ താത്പര്യപെടുന്നു.
kalolsavamtsr@gmail.com
or
madanan67@gmail.com
ജില്ലാ കലോല്‍സവത്തില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായാല്‍ ലഭിക്കുന്ന CD യും Print Out ഉം തഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ കൊറിയര്‍ മുഖേന എത്രെയും വേഗം അയക്കാന്‍ താത്പര്യപെടുന്നു.

T.V.MADANAMOHANAN

PROGRAMME CONVENER

KERALA SCHOOL KALOLSAVAM 2012

SWAGATHA SAMGAM OFFICE

GOVT. MODEL HSS FOR GIRLS THRISSUR

THRISSUR - 680020

PH: 9446278264