Wednesday, January 11, 2012

വേദിയില്‍ മാറ്റം----സംസ്ഥാന സ്കൂള്‍ കലോല്‍സവം



19-01-2012 വ്യാഴാഴ്ച വേദി 6 ല്‍ വൈകിട്ട് 3 മണിക്ക് ഷെഡ്യൂള്‍ ചെയ്ത കഥകളി ഗ്രൂപ്പ്‌ HS, വേദി 13 ലേക്കുംവേദി 13ല്‍ വൈകിട്ട് 3 മണിക്ക് ഷെഡ്യൂള്‍ ചെയ്ത ഓട്ടന്‍തുള്ളല്‍ HSS (B), വേദി ലേക്കും പരസ്പരം മാറ്റിയിരിക്കുന്നു. (സമയത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നതല്ല).18 ന് ഉച്ചക്ക് 12 ന് ഒമ്പതാം വേദിയായ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്നത് പ്രോഗ്രാം നോട്ടിസില്‍ നിന്നും വിഭിന്നമായി മാപ്പിളപ്പാട്ട് HSS (B) എന്ന്‍ തിരുത്തി വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.