പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Sunday, August 12, 2012

ആഗസ്ത് 21 ന് എല്ലാ സര്‍വ്വീസ് -അധ്യാപക സംഘടനകളും പണിമുടക്കുന്നു...

    കേരളത്തിലെ എല്ലാ സര്‍വ്വീസ് -അധ്യാപക സംഘടനകളും കക്ഷി രാഷ്ട്രീയം മറന്നു പൊതു ലക്ഷ്യത്തിനു വേണ്ടി അണിചേരുന്നു....പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കറുത്ത ഉത്തരവിനെതിരെ ആഗസ്ത് 21 ന് എല്ലാ സര്‍വ്വീസ് -അധ്യാപക സംഘടനകളും പണിമുടക്കുന്നു...ഈ ചരിത്ര സമരത്തില്‍ പങ്കാളിയാകുക...സര്‍ക്കാര്‍ നയം തിരുത്താനായി അണിചേരുക..................