Friday, August 10, 2012

F.S.E.T.O MARCH -പങ്കാളിത്തപെന്‍ഷന്‍ : പ്രതിഷേധം ശക്തം






സംസ്ഥാനസര്‍ക്കാര്‍ തസ്തികകള്‍ വെട്ടിച്ചുരുക്കാനും അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സർവീസ് -അധ്യാപക സംഘടനകളൂം സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനം നടത്തി.

ചിറ്റൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ വച്ച് പ്രകടനം പോലീസ് തടയുന്നു...........