പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Friday, December 28, 2012

തൈപ്പൊങ്കല്‍ അവധി ജനുവരി 14 ന്

തൈപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2013 ജനുവരി 15 ന് അനുവദിച്ച പ്രാദേശികാവധി ജനുവരി 14 ലേക്ക് മാറ്റി ഉത്തരവായി.