K.S.T.A ചിറ്റൂർ സബ് ജില്ലയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്..... സംസ്ഥാന സമ്മേളന മുന്നൊരുക്കത്തിലേക്ക്........കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കൂ.... ..

Sunday, December 30, 2012

സംസ്ഥാന സമരസഹായസമിതി യോഗം


ജനുവരി 8 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാന്‍ രൂപീകരിച്ച സംസ്ഥാന സമര സഹായ സമിതിയുടെ പ്രഥമ യോഗം 31.12.2012 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് BEFI സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്നു.

Contact Form

Name

Email *

Message *