പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Sunday, December 30, 2012

പണിമുടക്ക് റാലികള്‍ ജനുവരി നാലിനു്


ജനുവരി 8 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ റാലികള്‍ നടക്കും. സമരസഹായ സമിതികളുടെ നേതൃത്വത്തിലാണു് റാലികള്‍ സംഘടിപ്പിക്കുന്നത്. പണിമുടക്ക് റാലികള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും രംഗത്തിറങ്ങണമെന്നു് സംയുക്ത സമരസമിതി അഭ്യര്‍ത്ഥിച്ചു.
-