Sunday, December 30, 2012

സംസ്ഥാന സമരസഹായസമിതി യോഗം



ജനുവരി 8 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാന്‍ രൂപീകരിച്ച സംസ്ഥാന സമര സഹായ സമിതിയുടെ പ്രഥമ യോഗം 31.12.2012 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് BEFI സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്നു.