Saturday, January 12, 2013

നികുതിപ്പണത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്കായി ചിലവാക്കുന്നു എന്നു പറയുമ്പോള്‍ അത് എന്തിന് വേണ്ടി എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ?

 നികുതിപ്പണത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്കായി ചിലവാക്കുന്നു എന്നു പറയുമ്പോള്‍ അത് എന്തിന് വേണ്ടി എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ? സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക്, ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക്, വരും തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക്, ക്രമസമാധാനം പാലിക്കുന്നതിനും മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുന്നതിനുമുള്ള പോലീസുകാര്‍ക്ക് – എന്നു വെച്ചാല്‍ പൊതു ജനങ്ങള്‍ക്ക് കിട്ടുന്ന നാനാതരം സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പറയപ്പെടുന്ന സംഖ്യ ചിലവാക്കുന്നത്.


For more Click here