പാലക്കാട് ജില്ലാ സമ്മേളനം 2018 ജനുവരി 20, 21 തിയ്യതികളിലായി ചെർപ്പുളശ്ശേരിയിൽ........
"മതനിരപേക്ഷ വിദ്യാഭ്യാസം,മാതൃകയാകുന്ന കേരളം"

Wednesday, January 09, 2013

പണിമുടക്ക് തുടരുന്നു; കേരളം നിശ്ചലം 2 ദിവസം


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ രോഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം ബുധനാഴ്ചയും സ്തംഭിച്ചു.