Tuesday, February 13, 2018

എൽ.എസ്.എസ്, യു.എസ്.എസ്.മാതൃകാപരീക്ഷ

ചിറ്റൂർ.കെ.എസ്.ടി.എ ചിറ്റൂർ ഉപജില്ലാ അക്കാഡമിക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ എ സ്.എസ്, യു.എസ്.എസ്. മാതൃകാപരീക്ഷകൾ നടത്തുന്നു.ഫെബ്രുവരി 18 ന് (ഞായർ)രാവിലെ 9.30 മുതൽ 2 മണി വരെ ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂരിൽ വച്ച് പ്രസ്തുത പരീക്ഷ നടക്കുന്നു. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ( മലയാളം, തമിഴ് ) അന്നേ ദിവസം രാവിലെ 9 മണിക്ക് പ്രസ്തുത വിദ്യാലയത്തിൽ എത്തി പേര് രജിസ്റ്റർ ചെയ്യുക '.

           കൺവീനർ
        അക്കാദമിക് കമ്മിറ്റി.
       കെ.എസ്.ടി.എ ചിറ്റൂർ ഉപജില്ല
         9447287072,