Saturday, December 29, 2012

കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുംഅനിശ്ചിതകാലപണിമുടക്കത്തിലേക്ക്..


കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുംഅനിശ്ചിതകാലപണിമുടക്കത്തിലേക്ക്..അവരുടെ ഏതെങ്കിലും നേട്ടം ഉറപ്പിക്കാൻ വേണ്ടിയല്ല,സർവീസിലെ പുതു തലമുറയ്ക്ക് പെൻഷൻ നിഷേധിക്കുന്ന ഉത്തരവിനെതിരെ..
അതുകൊണ്ട്, സമരം വിജയിപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റേയും യുവജനതയുടേയും ബാധ്യതയാണ്.