Saturday, December 29, 2012

സർവീസിലെ പുതു തലമുറയ്ക്ക് പെൻഷൻ നിഷേധിക്കുന്ന ഉത്തരവിനെതിരെ.. അതുകൊണ്ട്,ഈ സമരം വിജയിപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റേയും യുവജനതയുടേയും ബാധ്യതയാണ്.

കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുംഅനിശ്ചിതകാലപണിമുടക്കത്തിലേക്ക്..അവരുടെ ഏതെങ്കിലും നേട്ടം ഉറപ്പിക്കാൻ വേണ്ടിയല്ല,സർവീസിലെ പുതു തലമുറയ്ക്ക് പെൻഷൻ നിഷേധിക്കുന്ന ഉത്തരവിനെതിരെ..
അതുകൊണ്ട്, സമരം വിജയിപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റേയും യുവജനതയുടേയും ബാധ്യതയാണ്.